Posts

Showing posts from June, 2023

അജഗജാന്തരം

 ആമുഖം മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ അനുസരിച്ചല്ല നാം ജീവിക്കേണ്ടത്.സ്വന്തം ആഗ്രഹങ്ങളും ബോധ്യങ്ങളുമനുസരിച്ചാണ് നാം ജീവിക്കേണ്ടത് എന്ന പാഠവും ഏതു തൊഴിലും മോശമല്ലെന്ന സന്ദേശവും നാണുകുട്ടി എന്ന പാപ്പാനിലൂടെ നമ്മെ പഠിപ്പിക്കുന്ന കഥയാണ് എസ്. വി. വേണുഗോപൻ നായരുടെ 'അജഗജാന്തരം'. ഉദ്ദേശ്യങ്ങൾ *ആടുമേകലും ആനമേയ്ക്കലും തമ്മിലുള്ള വെത്യാസം മനസിലാക്കുന്നു *ആക്ഷേപഹാസ്യത്തിലൂടെ സമൂഹത്തിലെ ചിന്താരീതിയെ വിമർശിക്കുന്ന *ചെയ്യുന്ന തൊഴിലിനോടുള്ള മഹത്വം വളർത്തുന്നു *കഥാകാരനെ പരിചയപെടുന്നു Subject mapping YouTube vedio അജഗജാന്തരം Assignment  അജഗജാന്തരം Reference  *HSSLive. Guru *printerest *learn malayalam with nimmy  Downloads അജം ഗജം