അജഗജാന്തരം

 ആമുഖം

മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ അനുസരിച്ചല്ല നാം ജീവിക്കേണ്ടത്.സ്വന്തം ആഗ്രഹങ്ങളും ബോധ്യങ്ങളുമനുസരിച്ചാണ് നാം ജീവിക്കേണ്ടത് എന്ന പാഠവും ഏതു തൊഴിലും മോശമല്ലെന്ന സന്ദേശവും നാണുകുട്ടി എന്ന പാപ്പാനിലൂടെ നമ്മെ പഠിപ്പിക്കുന്ന കഥയാണ് എസ്. വി. വേണുഗോപൻ നായരുടെ 'അജഗജാന്തരം'.


ഉദ്ദേശ്യങ്ങൾ

*ആടുമേകലും ആനമേയ്ക്കലും തമ്മിലുള്ള വെത്യാസം മനസിലാക്കുന്നു

*ആക്ഷേപഹാസ്യത്തിലൂടെ സമൂഹത്തിലെ ചിന്താരീതിയെ വിമർശിക്കുന്ന

*ചെയ്യുന്ന തൊഴിലിനോടുള്ള മഹത്വം വളർത്തുന്നു

*കഥാകാരനെ പരിചയപെടുന്നു


Subject mapping


YouTube vedio അജഗജാന്തരം

Assignment 

അജഗജാന്തരം


Reference 

*HSSLive. Guru

*printerest

*learn malayalam with nimmy 


Downloads

അജം

ഗജം


Comments